കൊടകര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വസ്തി നികുതി പിരിവ് ഒരു വാർഡിൽ (7-)0 വാർഡ്) സംസ്ഥാനത്ത് ആദ്യമായി 100% പൂർത്തീകരിച്ചു.
"ആരോഗ്യപൂർണമായ നാളെക്കായി ആയുർവേദം"

11മത് ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി  ഗവ. ആയുർവേദ ആശുപത്രി കൊടകരയിൽ വെച്ച് ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പും11 മത് ദേശിയ ആയുർവേദ ദിനത്തിന്റെ പ്രമേയമായ "ആരോഗ്യപൂർണമായ  നാളെക്കായി  ആയുർവേദം" എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.

 "Ayurveda for a Healthy Tomorrow."