നിർമ്മലം പുതുയുഗ ശുചിത്വ കേരളം
നിർമ്മലം പുതുയുഗ ശുചിത്വ കേരളത്തിന്റെ ഭാഗമായി കൊടകര ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ചിറക്കഴ പുഞ്ചപാടം വഴിയിലുള്ള കാട് തൊഴിലുറപ്പ് തൊഴിലാളികളുടെയും നാട്ടുക്കാരുടെയും സഹകരണത്തോടു കൂടി വ്യത്തിയാക്കി.