കൊടകര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വസ്തി നികുതി പിരിവ് ഒരു വാർഡിൽ (7-)0 വാർഡ്) സംസ്ഥാനത്ത് ആദ്യമായി 100% പൂർത്തീകരിച്ചു.
തൃശ്ശൂർ ജില്ലയിൽ ഒന്നാം സ്ഥാനം

മാലിന്യമുക്ത പ്രവർത്തനം കൊടകര ഗ്രാമപഞ്ചായത്തിന് തൃശ്ശൂർ ജില്ലയിൽ ഒന്നാം സ്ഥാനം.  

 Kodakara Grama Panchayat secures first place in Thrissur district for waste-free initiatives.