ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കൊടകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ മെഗാ ശൂചികരണം സംഘടിപ്പിച്ചു.

കൊടകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ മെഗാ ശൂചികരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജോയി നെല്ലിശ്ശേരി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, ഹെൽത്ത്, വ്യാപാരി വ്യവസായ സംഘടനകൾ, ആശ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എം.ജി.എൻ.ആർ.ജി.എസ് എന്നിവർ പങ്കെടുത്തു. കൊടകര ടൗണിലെ വിവിധ പ്രദേശങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞ് ശൂചികരണ പ്രവർത്തനങ്ങൾ നടത്തി. കൂടാതെ പഞ്ചായത്ത് ഓഫീസും, മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും ക്ലീനിംഗ് നടത്തി. 

കൊടകര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ മെഗാ ശൂചികരണം സംഘടിപ്പിച്ചു.