"ആരോഗ്യപൂർണമായ നാളെക്കായി ആയുർവേദം"
11മത് ദേശീയ ആയുർവേദ ദിനത്തിന്റെ ഭാഗമായി ഗവ. ആയുർവേദ ആശുപത്രി കൊടകരയിൽ വെച്ച് ജീവിതശൈലി രോഗ നിർണയ മെഡിക്കൽ ക്യാമ്പും11 മത് ദേശിയ ആയുർവേദ ദിനത്തിന്റെ പ്രമേയമായ "ആരോഗ്യപൂർണമായ നാളെക്കായി ആയുർവേദം" എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.