കൊടകര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വസ്തി നികുതി പിരിവ് ഒരു വാർഡിൽ (7-)0 വാർഡ്) സംസ്ഥാനത്ത് ആദ്യമായി 100% പൂർത്തീകരിച്ചു.
കൊടകര ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 1 - ലോക വയോജന ദിനം ആചരിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലോക വയോജന ദിനം ബഹു. ചാലക്കുടി നിയോജക മണ്ഡലം എം.എൽ.എ ശ്രീ. സനീഷ്‌കുമാർ ജോസഫ് ഉത്‌ഘാടനം നിർവ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് തല തണൽ പ്രസിഡണ്ട് ശ്രീ. എം.ഒ ഡേവിഡ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയി  നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

Kodakara Grama Panchayat observed World Senior Citizens' Day on October 1