കൊടകര ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തിൽ വസ്തി നികുതി പിരിവ് ഒരു വാർഡിൽ (7-)0 വാർഡ്) സംസ്ഥാനത്ത് ആദ്യമായി 100% പൂർത്തീകരിച്ചു.
പുസ്തകപരിചയം

കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിൽ ബാലവേദിയുടെയും വായനക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പുസ്തകപരിചയയവും , എഴുത്തുകാരെ പരിചയപ്പെടുത്തലും പരിപാടി  സംഘടിപ്പിച്ചു.

Introduction to Books