വിവരാവകാശ ഉദ്യോഗസ്ഥർ
കൊടകര ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം- 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ബിന്ദു ജി നായർ
സെക്രട്ടറി
കൊടകര ഗ്രാമപഞ്ചായത്ത്
9496046123
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
രഞ്ജിനി കെ ബി
ജൂനിയർ സുപ്രണ്ടന്റ്,
കൊടകര ഗ്രാമപഞ്ചായത്ത്
9495069048
അപ്പലേറ്റ് അതോറിറ്റി
ദുർഗ്ഗാദാസ് സി കെ
അസി.ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
സിവിൽ സ്റ്റേഷൻ, അയ്യന്തോൾ
9496046011