പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് കൊടകര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന കൊടകര ഗ്രാമപഞ്ചായത്തിന് 21.29 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണ്ണമുണ്ട്. 20 വാർഡുകളുള്ള കൊടകര പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് മറ്റത്തൂർ , കോടശ്ശേരി പഞ്ചായത്തുകളും, വടക്കുഭാഗത്ത് മറ്റത്തൂർ , മൂരിയാട്, പറപ്പൂക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആളൂർ , മുരിയാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി മുനിസിപ്പാലിറ്റിയും, ആളൂർ , കോടശ്ശേരി പഞ്ചായത്തുകളുമാണ്.

ജോയി നെല്ലിശ്ശേരി

പ്രസിഡൻ്റ്

പ്രനില ഗിരീശൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനയൻ തോട്ടാപ്പിള്ളി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിലാഷ് ടി എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി ദാസൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു ജി നായർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

കൊടകര - ചരിത്രം തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് കൊടകര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.