ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കൊടകര ഗ്രാമപഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ  കൊടകര ബ്ലോക്കിലാണ് കൊടകര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കൊടകര വില്ലേജ്  പരിധിയിൽ  ഉൾപ്പെടുന്ന  കൊടകര ഗ്രാമപഞ്ചായത്തിന് 21.29 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണ്ണമുണ്ട്. 20 വാർഡുകളുള്ള  കൊടകര പഞ്ചായത്തിന്റെ അതിരുകൾ  കിഴക്കുഭാഗത്ത് മറ്റത്തൂർ , കോടശ്ശേരി പഞ്ചായത്തുകളും, വടക്കുഭാഗത്ത് മറ്റത്തൂർ , മൂരിയാട്, പറപ്പൂക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആളൂർ , മുരിയാട് പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാലക്കുടി മുനിസിപ്പാലിറ്റിയും, ആളൂർ , കോടശ്ശേരി പഞ്ചായത്തുകളുമാണ്.